Daily Current Affairs-2023-october
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More
Current Affairs/2023/october/october 26 2023

october 26 2023

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള october 26 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
2023 ഒക്ടോബറിൽ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ചുഴലിക്കാറ്റ്
Show answer
ഹമൂൺ
Question 2
ഐ.എസ്.ആർ.ഒ.യുടെ പുതിയ റോക്കറ്റ് വിക്ഷേപണ കേന്ദ്രം നിലവിൽ വരുന്നത്:
Show answer
കുലശേഖരപട്ടണം
Notes: (തമിഴ്നാട്)
Question 3
2024-ൽ ഉപഗ്രഹ വിക്ഷേപണത്തിനൊരുങ്ങുന്ന വിക്രം-1റോക്കറ്റ് വികസിപ്പിച്ച സ്വകാര്യ കമ്പനി:-
Show answer
സ്കൈറൂട്ട് എയ്റോസ്പേസ്
Question 4
സ്കൈറൂട്ട് എയ്റോസ്പേസിന്റെ ആദ്യ സ്വകാര്യ റോക്കറ്റ്
Show answer
വിക്രം എസ്
Question 5
സ്വകാര്യമേഖലയിൽ നിർമ്മിച്ച ആദ്യ പിഎസ്എൽവി റോക്കറ്റ്
Show answer
പിഎസ് എൽ വി എൻ വൺ
Question 6
സായുധസേന ഹോസ്പിറ്റൽ സർവീസ് ഡയറക്ടർ ജനറൽ പദവിയിൽ എത്തിയ ആദ്യ വനിത ഓഫീസർ
Show answer
സാധന സക്സേന നായർ
Question 7
പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിലുള്ളവരെ തൊഴിൽ സജ്ജരാക്കാൻ സർക്കാർ ആരംഭിക്കുന്ന പദ്ധതി
Show answer
ഉന്നതി വിജ്ഞാൻ
Question 8
ഇൻഡോ- അമേരിക്കൻ ശാസ്ത്രജ്ഞർക്ക് അമേരിക്കയുടെ ഉന്നത ശാസ്ത്ര പുരസ്കാരങ്ങൾ 👉🏻 നാഷണൽ ടെക്നോളജി ആൻഡ് ഇന്നവേഷൻ പുരസ്കാരം ലഭിച്ചത്
Show answer
അശോക് ഗാഡ്ഗിൽ
Question 9
നാഷണൽ മെഡൽ ഓഫ് സയൻസ് പുരസ്കാരം ലഭിച്ചത്
Show answer
സുബ്ര സുരേഷ്