october 25 2023
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള october 25 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
വായോസേവന അവാർഡ് 2023 ആജീവനാന്ത സംഭാവനയ്ക്കുള്ള അവാർഡ് -
Show answer
മധു, ചെറുവയൽ കെ രാമൻ
Question 2
വായോസേവന അവാർഡ് 2023 കലാസാഹിത്യ വിഭാഗം -
Show answer
വത്സൻ കൊല്ലേരി, മച്ചാട്ട് വാസന്തി
Question 3
വായോസേവന അവാർഡ് 2023 കായിക വിഭാഗം
Show answer
പി.സി.ഏലിയാമ്മ, ജി.രവീന്ദ്രൻ
Question 4
വായോസേവന അവാർഡ് 2023 മികച്ച ജില്ലാ പഞ്ചായത്ത്
Show answer
കോഴിക്കോട്
Question 5
വായോസേവന അവാർഡ് 2023 മികച്ച കോർപ്പറേഷൻ
Show answer
കോഴിക്കോട്
Question 6
വായോസേവന അവാർഡ് 2023 മികച്ച മുനിസിപ്പാലിറ്റി
Show answer
നിലമ്പൂർ
Question 7
വായോസേവന അവാർഡ് 2023 മികച്ച ബ്ലോക്ക് പഞ്ചായത്ത്
Show answer
ഒല്ലൂക്കര
Question 8
വായോസേവന അവാർഡ് 2023 മികച്ച പഞ്ചായത്ത്
Show answer
അന്നമനട, എലിക്കുളം
Question 9
സുപ്രീം കോടതിയിൽ ഹാജരായ ആദ്യ ബധിര അഭിഭാഷക
Show answer
സാറ സണ്ണി
Question 10
ഏഷ്യൻ ഗെയിംസ് 2022-ലെ വനിതാ ക്രിക്കറ്റ്-
Show answer
ഇന്ത്യയിലെ സ്വർണ്ണ മെഡൽ ജേതാക്കൾ
Question 11
അഞ്ചാമത് ലോക കോഫി കോൺഫറൻസിന്റെ വേദി -
Show answer
ബെംഗളൂരു