Daily Current Affairs-2023-october
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More
Current Affairs/2023/october/october 24 2023

october 24 2023

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള october 24 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
ആദ്യ മോട്ടോ ജിപി ഭാരത് വിജയി
Show answer
മാർക്കോ ബെസെച്ചി
Question 2
ക്രിക്കറ്റ് ചരിത്രത്തിൽ ഏകദിനത്തിൽ 3000 - ആറ് മാർക്ക് മറികടക്കുന്ന ആദ്യ ടീം -
Show answer
ഇന്ത്യ
Question 3
അവയവദാതാക്കളുടെ സംസ്‌കാര ചടങ്ങിനിടെ അവർക്ക് സംസ്ഥാന ബഹുമതി നൽകുമെന്ന് പ്രഖ്യാപിച്ച സംസ്ഥാനം -
Show answer
തമിഴ്‌നാട്
Question 4
മധ്യപ്രദേശിലെ ഏഴാമത്തെ കടുവാ സങ്കേതം
Show answer
വീരാംഗന ദുർഗ്ഗാവതി
Question 5
ബെന്നൂ എന്ന ഛിന്നഗ്രഹത്തിൽ നിന്ന് ഭൂമിയിലേക്ക് സാമ്പിളുകൾ എത്തിച്ച നാസയുടെ ദൗത്യം -
Show answer
OSIRIS - REx
Question 6
സംസ്ഥാനത്തുടനീളം മയക്കുമരുന്ന് ഉപഭോഗവും വിൽപ്പനയും തടയാൻ കേരള പോലീസ് ആരംഭിച്ച ഓപ്പറേഷൻ -
Show answer
ഓപ്പറേഷൻ ഡി-ഹണ്ട്