Daily Current Affairs-2023-october
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More
Current Affairs/2023/october/october 23 2023

october 23 2023

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള october 23 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
37 മത് ദേശീയ ഗെയിംസ് വേദി
Show answer
ഗോവ
Question 2
ഇന്ത്യയിലെ ആദ്യത്തെ ലൈറ്റ് ഹൗസ് ഫെസ്റ്റിവലിന് വേദിയായ സംസ്ഥാനം
Show answer
ഗോവ
Question 3
വംശനാശം സംഭവിച്ചു എന്ന് കരുതിയിരുന്ന പെർനാമ്പൂക്കോ ഹോളി മരം അടുത്തിടെ വീണ്ടും കണ്ടെത്തിയ രാജ്യം -
Show answer
ബ്രസീൽ
Question 4
2023 ലെ ബുക്കർ പ്രൈസ് ഷോർട്ട്‌ലിസ്റ്റ് ചെയ്ത 'വെസ്റ്റേൺ ലെയ്ൻ' എന്ന പുസ്തകം രചിച്ചത്
Show answer
ചേത്ന മറൂ
Question 5
നടി ഉത്സവ'ത്തിന്റെ നാലാം പതിപ്പിനുള്ള വേദി -
Show answer
ന്യൂഡൽഹി
Question 6
ഒഡീഷ നിയമസഭയിലെ ആദ്യ വനിതാ സ്പീക്കർ
Show answer
പ്രമീള മല്ലിക്
Question 7
19-ാമത് ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ പതാകവാഹകർ
Show answer
ഹർമൻപ്രീത് സിംഗ്, ലോവ്ലിന ബോർഗോഹെയ്ൻ