Daily Current Affairs-2023-october
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More
Current Affairs/2023/october/october 22 2023

october 22 2023

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള october 22 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
സംസ്ഥാനത്തെ ആദ്യ അതിദരിദ്ര മുക്ത പഞ്ചായത്തായി മാറുന്നത്
Show answer
കുറ്റിയാട്ടൂർ
Question 2
ഏതു വർഷത്തോട് കൂടിയാണ് സംസ്ഥാനത്തെ പൂർണ്ണമായും അതി ദാരിദ്ര്യ മുക്തമാക്കുവാൻ സർക്കാർ ലക്ഷ്യമിടുന്നത്
Show answer
2025
Question 3
സാമൂഹിക ശാസ്ത്രരംഗത്തെ ഗവേഷണങ്ങൾക്കുള്ള ലവർഹ്യൂം പുരസ്കാരം ലഭിച്ച ഇന്ത്യക്കാർ
Show answer
അമിയ ശ്രീനിവാസൻ, റിതി കശ്യപ്
Question 4
കേരള കലാമണ്ഡലം കൽപ്പിത സർവകലാശാലയുടെ പുതിയ വൈസ് ചാൻസിലർ ആയി നിയമിതനായത്
Show answer
ബി അനന്തകൃഷ്ണൻ
Notes: കേരള കലാമണ്ഡലം ചാൻസിലർ :- മല്ലിക സാരാഭായി
Question 5
കാസർകോട് ജില്ലയുടെ തനത് ജന്തുവായി പ്രഖ്യാപിച്ചത്
Show answer
പാലപ്പൂവൻ ആമ
Notes: സ്വന്തമായി ചെടി വൃക്ഷം പക്ഷി ജന്തു പ്രഖ്യാപിച്ചു കാസർകോട് ജില്ല
Question 6
കാസർകോട് ജില്ലയുടെ തനത് പക്ഷി:
Show answer
വെള്ളവയറൻ കടൽപ്പരുന്ത്
Question 7
കാസർകോട് ജില്ലയുടെ തനത് വൃക്ഷം
Show answer
കാഞ്ഞിരം
Question 8
കാസർകോട് ജില്ലയുടെ തനത് ചെടി
Show answer
പെരിയ പോളത്താളി
Notes: ഔദ്യോഗികമായി വൃക്ഷം ജന്തു, പക്ഷി,ചെടി എന്നിവയെ പ്രഖ്യാപിക്കുന്ന രാജ്യത്തെ ആദ്യ ജില്ലയാണ് കാസർകോട്,