october 21 2023
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള october 21 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
ഏതു വർഷത്തോടുകൂടിയാണ് ഇന്ത്യസ്വന്തമായി ബഹിരാകാശ നിലയം സ്ഥാപിക്കാൻ തീരുമാനിച്ചത്
Show answer
2035
Question 2
ശ്രീ ഗുരുവായൂരപ്പൻ ചെമ്പൈ പുരസ്കാരം ലഭിച്ചത്
Show answer
കർണാടക സംഗീതജ്ഞൻ ടി എൻ ശേഷഗോപാലൻ
Question 3
2023 ഒക്ടോബറിൽ അറബിക്കടലിൽ രൂപം കൊള്ളുന്ന ചുഴലിക്കാറ്റ്
Show answer
തേജ്
Question 4
തേജ് ചുഴലിക്കാറ്റിന് പേര് നൽകിയ രാജ്യം:
Show answer
ഇന്ത്യ
Question 5
2023 യുണൈറ്റഡ് നേഷൻസ് വേൾഡ് ടൂറിസം ഓർഗനൈസേഷൻ (യുഎൻഡബ്ല്യുടിഒ) ഏറ്റവും മികച്ച ടൂറിസം വില്ലേജ് നൽകുന്ന പുരസ്കാരം ലഭിച്ചത്
Show answer
ധോർഡോ കച് ഗുജറാത്ത്
Question 6
BIMSTEC അംഗരാജ്യങ്ങളുടെ സെക്രട്ടറി ജനറലായി നിയമിതനാകുന്നത്
Show answer
ഇന്ദ്രമണി പാണ്ഡെ
Question 7
കേരള ഫോക്ക്ലോര്‍ അക്കാദമിയുടെ കീഴിൽ ലിവിങ് മ്യൂസിയം നിലവിൽ വരുന്നത്
Show answer
- കനകക്കുന്ന്