october 20 2023
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള october 20 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ പൊതുപ്രവർത്തനവും ജീവിതവും അടയാളപ്പെടുത്തുന്ന പുസ്തകം
Show answer
ഒരു സമര നൂറ്റാണ്ട്
Question 2
സംസ്ഥാനത്തെ ആദ്യ സ്ട്രീറ്റ് ഫുഡ് ഹബ്ബ് നിലവിൽ വരുന്നത്
Show answer
എറണാകുളം തേവര
Question 3
ഇന്ത്യയിലെ ആദ്യ അതിവേഗ പ്രാദേശിക റെയിൽ പദ്ധതി
Show answer
RRTS/RapidX
Question 4
യൂറോപ്യൻ യൂണിയന്റെ പരമോന്നത മനുഷ്യാവകാശ പുരസ്കാരമായ സഖറോവ് പുരസ്കാരം2023 ലഭിച്ചത്
Show answer
മഹ്സ അമീനി
Question 5
ഇന്ത്യയിലെ വായ്പ ആപ്പുകൾ അടക്കമുള്ള സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയാൻ ഗൂഗിൾ ആരംഭിച്ച സുരക്ഷാ പദ്ധതി
Show answer
കവച്
Question 6
ഇന്ത്യൻ ഇന്റർനാഷണൽ ഫിലിം ടൂറിസം കോൺഫ്ലവർ പുരസ്കാരം നേടിയ മലയാള ചിത്രം:
Show answer
ദി പ്രൊപോസൽ
Question 7
അന്താരാഷ്ട്ര ക്രിക്കറ്റിൽ അതിവേഗം 26000 തികക്കുന്ന താരം
Show answer
വിരാട് കോഹ്ലി