october 19 2023
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള october 19 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
കല,സാഹിത്യം, സാംസ്കാരികം തുടങ്ങിയ മേഖലയിൽ സമഗ്ര സംഭാവനകൾക്കുള്ള നിയമസഭ അവാർഡ് 2023 ലഭിച്ചത്:-
Show answer
എം ടി വാസുദേവൻ നായർ
Question 2
വിഎസ് അച്യുതാനന്ദന്റെ പൊതുപ്രവർത്തനവും ജീവിതവും അടയാളപ്പെടുന്ന പുസ്തകം:-
Show answer
ഒരു സമരനൂറ്റാണ്ട്
Question 3
ഐക്യരാഷ്ട്ര സംഘടനയുടെ അന്താരാഷ്ട്ര സയൻസ് കൗൺസിലിന്റെ ഏഷ്യ പസഫിക് ഉപദേശക സമിതിയിൽ അംഗമായ ആദ്യ ഇന്ത്യക്കാരൻ:-
Show answer
ഫെലിക്സ് ബാസ്റ്റ് (മലയാളി)
Question 4
ഏതു രാജ്യത്തിന്റെ വിദേശനയത്തിന്റെ ഭാഗമായിട്ടുള്ള പദ്ധതിയാണ് ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവ്( BRI):-
Show answer
ചൈന
Question 5
2023 ഒക്ടോബറിൽ ഇടത്തരം ബാലിസ്റ്റിക് മിസൈലായ അബാബീൽ വിജയകരമായി പ്രതീക്ഷിച്ച രാജ്യം:-
Show answer
പാക്കിസ്ഥാൻ
Question 6
ഇന്ത്യയും ഏത് രാജ്യവും തമ്മിലാണ് 31 MQ-9B ഡ്രോണുകൾക്കുള്ള കരാർ:-
Show answer
യുഎസ്