Daily Current Affairs-2023-october
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More
Current Affairs/2023/october/october 18 2023

october 18 2023

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള october 18 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
ജനീവ ഐക്യരാഷ്ട്ര സഭാ ഓഫീസിലെയും മറ്റ് അന്താരാഷ്ട്ര സംഘടനകളുടെയും ഇന്ത്യയുടെ സ്ഥിരം അംബാസിഡറായി/പ്രതിനിധിയായി നിയമിച്ചത്:-
Show answer
അരിന്ദം ബാഗ്ചി
Question 2
യു എൻ ഇന്ത്യ സ്ഥിരം പ്രതിനിധി :-
Show answer
രുചിരാ കംപോച്
Question 3
സാമൂഹ്യകനീതി വകുപ്പ് ഡയറക്ടർ :-
Show answer
എച്ച് ദിനേശ്
Question 4
2023 മൂന്നാമത് ആഗോള ഗ്ലോബൽ മാരിടൈം ഇന്ത്യ ഉച്ചകോടി വേദി :-
Show answer
മുംബൈ
Question 5
ആദ്യ ഗ്ലോബൽ മാരിടൈം ഇന്ത്യ ഉച്ചകോടി നടന്നത്:-
Show answer
2016