Daily Current Affairs-2023-october
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More
Current Affairs/2023/october/october 17 2023

october 17 2023

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള october 17 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
2023,മൂന്നാമത് ഗ്ലോബൽ മാരിടൈം ഇന്ത്യ ഉച്ചകോടി വേദി:-
Show answer
മുംബൈ
Question 2
യുഎൻ ജനീവ( ജനീവയിലെ മറ്റ് അന്താരാഷ്ട്ര സംഘടനകളുടെയും) ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായി നിയമിതനായത് :-
Show answer
അരിന്ദം ബാഗ്ചി
Question 3
അന്യസംസ്ഥാന തൊഴിലാളികൾക്ക് റേഷൻ കാർഡ് ലഭ്യമാക്കാനുള്ള പദ്ധതി :-
Show answer
റേഷൻ റൈറ്റ് കാർഡ് പദ്ധതി
Question 4
സംസ്ഥാനത്തെ അതിദരിദ്ര കുടുംബങ്ങളെ സഹായിക്കാനുള്ള കുടുംബശ്രീ ക്യാമ്പയിൻ :-
Show answer
ഉജ്ജീവനം
Question 5
റിവേഴ്സ് സ്വിങ്, കൊളോണിയലിസം ടു കോ ഓപ്പറേഷൻ’ എന്ന പുസ്തകം എഴുതിയത്:-
Show answer
അശോക് ടണ്ഡൻ
Question 6
ഇക്വഡോറിന്റെ പ്രസിഡണ്ടായി നിയമിതനാകുന്നത്:-
Show answer
ഡാനിയേൽ നോബോവ