Daily Current Affairs-2023-october
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More
Current Affairs/2023/october/october 16 2023

october 16 2023

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള october 16 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
28 മത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ മത്സരവിഭാഗത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട മലയാള ചലച്ചിത്രങ്ങൾ:-
Show answer
ഫാമിലി, തടവ്
Question 2
കോവിഡ് സമയത്ത് ജോലി നഷ്ടപ്പെട്ട് തിരിച്ചെത്തിയ പ്രവാസികൾക്കായി സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ പദ്ധതി :-
Show answer
പ്രവാസി ഭദ്രത
Question 3
ിംഗ് ഓഫ് ഫയർ എക്ലിപ്സ് എന്ന പ്രതിഭാസം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു:-
Show answer
സൂര്യഗ്രഹണം
Question 4
ഒക്ടോബർ 16:-
Show answer
ലോക ഭക്ഷ്യ ദിനം
Question 5
ഐക്യരാഷ്ട്രസഭ ഭക്ഷ്യ കാർഷിക സംഘടന (FAO) രൂപീകരിച്ചത്:
Show answer
-1945 ഒക്ടോബർ 16