Daily Current Affairs-2023-october
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More
Current Affairs/2023/october/october 15 2023

october 15 2023

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള october 15 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
സംസ്ഥാന സർക്കാറിന് കീഴിലുള്ള ആദ്യ സ്പൈസസ് പാർക്ക് നിലവിൽ വന്നത് :-
Show answer
തൊടുപുഴ
Question 2
ഇന്ത്യയിലെ ഏറ്റവും വലിയ ആഴക്കടൽ തുറമുഖം :-
Show answer
വിഴിഞ്ഞം
Question 3
കേന്ദ്ര സാംസ്കാരിക മന്ത്രാലയം സംഘടിപ്പിക്കുന്ന ഇന്ത്യ ആർട്ട്, ആർക്കിടെക്ചർ ആൻഡ് ഡിസൈൻ ബിനാലെ, 2023 (IAADB) വേദി :-
Show answer
ഡൽഹി
Question 4
ന്യൂസിലാൻഡിന്റെ പുതിയ പ്രധാനമന്ത്രിയായി നിയമിതനാകുന്നത്:-
Show answer
ക്രിസ്റ്റഫർ ലെക്സൺ
Question 5
ലോഹസാന്നിദ്ധ്യത്താൽ സമ്പന്നമെന്ന് കരുതുന്ന '16 സൈക്കി' ഛിന്നഗ്രഹത്തിലേക്കുള്ള നാസയുടെ പര്യവേഷണ ദൗത്യം -
Show answer
സൈക്കി
Question 6
അണ്ടർ 20 ലോക ജൂനിയർ റാപിഡ് ചെസ്സ്‌ കിരീടം നേടിയ ഇന്ത്യൻ താരം :-
Show answer
റൗണക് സദ്വാനി
Question 7
രവീന്ദ്രനാഥ ടാഗോറിന്റെ അർദ്ധഗായ പ്ര തി മ അ നാ ച്ഛാ ദ നം ചെയ്തത്:-
Show answer
വിയറ്റ്നാം
Question 8
28 മത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ മത്സരവിഭാഗത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട മലയാള ചലച്ചിത്രങ്ങൾ:-
Show answer
ഫാമിലി, തടവ്
Question 9
കോവിഡ് സമയത്ത് ജോലി നഷ്ടപ്പെട്ട് തിരിച്ചെത്തിയ പ്രവാസികൾക്കായി സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ പദ്ധതി :-
Show answer
പ്രവാസി ഭദ്രത
Question 10
ിംഗ് ഓഫ് ഫയർ എക്ലിപ്സ് എന്ന പ്രതിഭാസം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു:-
Show answer
സൂര്യഗ്രഹണം
Question 11
ഒക്ടോബർ 16:-
Show answer
ലോക ഭക്ഷ്യ ദിനം
Question 12
ഐക്യരാഷ്ട്രസഭ ഭക്ഷ്യ കാർഷിക സംഘടന (FAO) രൂപീകരിച്ചത്:
Show answer
-1945 ഒക്ടോബർ 16
Question 13
ശ്രീലങ്കൻ പ്രസിഡന്റ് :-
Show answer
റനിൽ വിക്രമസിംഗെ