Daily Current Affairs-2023-october
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More
Current Affairs/2023/october/october 14 2023

october 14 2023

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള october 14 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുതിയ ആസ്ഥാനം:-
Show answer
എൻ വി കൃഷ്ണവാരിയർ സ്മാരക മന്ദിരം
Question 2
2023 ഒക്ടോബറിൽ അന്തരിച്ച പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ :-
Show answer
ടി ഷോബീന്ദ്രൻ
Question 3
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ പുതിയ മാനേജിങ് ഡയറക്ടർ :-
Show answer
ദിവ്യ എസ് അയ്യർ
Question 4
ഏറ്റവും ആഴമുള്ള ട്രാൻസിഷിപ്മെന്റ് തുറമുഖം :-
Show answer
വിഴിഞ്ഞം
Question 5
സത്യജിത്ത് റായി ലൈഫ് ടൈം അച്ചീവ് അവാർഡ് ലഭിച്ചത്:-
Show answer
മൈക്കൽ ഡഗ്ലസ്
Question 6
ചെ റു കാ ട് ട്ര സ്റ്റ് ഏ ർ പ്പെ ടു ത്തി യ ചെ റു കാ ട് സാ ഹി ത്യ പു ര സ്കാ രം ലഭിച്ചത് :-
Show answer
വിനോദ് കൃഷ്ണ