Daily Current Affairs-2023-october
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More
Current Affairs/2023/october/october 13 2023

october 13 2023

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള october 13 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
കേരളത്തിന്റെ ഗോത്ര സംസ്കാരത്തെയും പൈതൃകത്തെയും ആഗോളതലത്തിൽ പരിചയപ്പെടുത്തുന്നതിന് കേരള വിനോദസഞ്ചാര വകുപ്പ് ആരംഭിക്കുന്ന പദ്ധതി:-
Show answer
എത്നിക് വില്ലേജ്
Question 2
വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് എത്തിയ ആദ്യ കപ്പൽ :-
Show answer
ഷെൻഹുവാ15
Question 3
2023 ഫോബ്സ് മാസിക പുറത്തുവിട്ട ഇന്ത്യയുടെ സമ്പന്ന പട്ടികയിൽ ഒന്നാമത് എത്തിയത് :-
Show answer
മുകേഷ് അംബാനി
Question 4
2022 ലെ സരസ്വതി സമ്മാൻ പുരസ്കാരം ലഭിച്ചത് :-
Show answer
തമിഴ് ശിവശങ്കരി
Question 5
2023 ആഗോള വിശപ്പ് സൂചികയിൽ/ പട്ടിണി സൂചികയിൽ ഇന്ത്യയുടെ സ്ഥാനം:-
Show answer
111
Question 6
ഒക്ടോബർ 12 :-
Show answer
വേൾഡ് ആർത്രൈറ്റിസ് ദിനം