Daily Current Affairs-2023-october
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More
Current Affairs/2023/october/october 12 2023

october 12 2023

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള october 12 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
2023 ഒക്ടോബറിൽ വയനാട്ടിൽ നിന്നും കണ്ടെത്തിയ പുതിയ ഇനം ജല സസ്യം:-
Show answer
ലാജേനാന്ദ്ര കുങ്കിച്ചിറ മ്യൂസിയമെൻസിസ്
Question 2
ലണ്ടനിലെ നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം നൽകുന്ന വന്യജീവി ഫോട്ടോഗ്രാഫി അവാർഡ് ലഭിച്ച മലയാളി:-
Show answer
വിഷ്ണു ഗോപാൽ
Question 3
ഇസ്രായേലിൽ അകപ്പെട്ട ഇന്ത്യക്കാരെ തിരികെയെത്തിക്കാൻ കേന്ദ്ര സർക്കാർ ആരംഭിച്ച രക്ഷാദൗത്യം :-ഓപ്പറേഷൻ അജയ്
Show answer
ഓപ്പറേഷൻ അജയ്
Question 4
ഏകദിന ലോകകപ്പിൽ ഏറ്റവും കൂടുതൽ സെഞ്ച്വറികൾ നേടിയ ഇന്ത്യൻ താരം:-
Show answer
രോഹിത് ശർമ
Question 5
പുരുഷ വിഭാഗം 100 മീറ്ററിൽ ദേശീയ റെക്കോർഡ് തിരുത്തി സർവീസസ് താരം
Show answer
എച്ച് എച്ച് മണികണ്ഠ