october 11 2023
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള october 11 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
ലോകത്തിലെ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പൽ:-
Show answer
ജെറാള്‍ഡ് ആര്‍. ഫോര്‍ഡ് (യു എസ്)
Question 2
ഹമാസ് (ഫലസ്തീൻ) ഇസ്രായേൽ യുദ്ധം ആരംഭിച്ചത്:-
Show answer
7 ഒക്ടോബർ 2023
Question 3
ത്രീഡി സാങ്കേതികവിദ്യ ഉപയോഗിച്ചു നിർമ്മിച്ച സംസ്ഥാനത്തെ ആദ്യ കെട്ടിടം :-
Show answer
അമേസ്28( tvm)
Question 4
2023 ഒക്ടോബറിൽ ഇലക്‌ട്രിക്കൽ ഇന്റർകണക്ഷൻ, ഗ്രീൻ, ക്ലീൻ ഹൈഡ്രജൻ, സപ്ലൈ ചെയിൻ എന്നീ മേഖലകളിൽ ഇന്ത്യയുമായി ധാരണാപത്രത്തിൽ ഒപ്പ് വെച്ചത് :-
Show answer
സൗദി അറേബ്യ
Question 5
കേന്ദ്ര പുനരുപയോഗ ഊർജ്ജ വകുപ്പ് മന്ത്രി :-
Show answer
ആർ കെ സിംഗ്
Question 6
2023 ഗ്ലോബൽ മാരി ടൈം ഉച്ചകോടി വേദി :-
Show answer
മുംബൈ