Daily Current Affairs-2023-october
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More
Current Affairs/2023/october/october 10 2023

october 10 2023

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള october 10 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
2023 സാമ്പത്തിക നൊബേൽ പുരസ്കാരം ലഭിച്ചത് :-
Show answer
പ്രൊഫ, ക്ലോഡിയ ഗോൾഡിൻ( യുഎസ് സാമ്പത്തിക ശാസ്ത്രജ്ഞ)
Question 2
അന്താരാഷ്ട്ര നാണയനിധിയുടെയും ലോക ബാങ്കിന്റെയും വാർഷികയോഗ വേദി :-
Show answer
മൊറൊക്കോ
Question 3
ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ക്ഷേത്രം:-
Show answer
സ്വാമി നാരായണൻ അക്ഷർധാം ക്ഷേത്രം
Question 4
ടാൻസാനിയൻ പ്രസിഡന്റ് :-
Show answer
സാമിയ ഹസ്സൻ,
Question 5
്രിക്കറ്റ് മത്സരയിനമായി ഉൾപ്പെടുത്താൻ തീരുമാനിച്ച ഒളിമ്പിക്സ്:-
Show answer
2028 ലോസാഞ്ചൽസ്
Question 6
മാരത്തണിൽ ലോക റെക്കോർഡ് സ്ഥാപിച്ചത് :-
Show answer
കെൽവിൻ കിപ്‌റ്റും (കെനിയ )