Daily Current Affairs-2023-october
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More
Current Affairs/2023/october/october 09 2023

october 09 2023

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള october 09 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
ഒക്ടോബർ9:-
Show answer
ലോക തപാൽ ദിനം
Question 2
ഒക്ടോബർ10:-
Show answer
ദേശീയ തപാൽ ദിനം
Question 3
2023 47 മത് വയലാർ അവാർഡ് ലഭിച്ചത് :-
Show answer
ശ്രീകുമാരൻ തമ്പി
Question 4
46 മത്(2022) വയലാർ അവാർഡ് ലഭിച്ചത് :-
Show answer
എസ് ഹരീഷ് (മീശ)
Question 5
അതിജീവിതകൾക്ക് അഭയവും കരുത്തുമായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കുടുംബശ്രീ ജെൻഡർ ഹെൽപ്പ് ഡെസ്ക് :-
Show answer
സ്നേഹിത
Question 6
ഒക്ടോബർ 8
Show answer
വ്യോമസേന ദിനം