october 08 2023
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള october 08 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
ഇസ്രായേൽ യുദ്ധത്തെ ഹമാസ് വിശേഷിപ്പിച്ചത്:-
Show answer
ഓപ്പറേഷൻ അൽ-അക്സ ഫ്ലഡ്
Question 2
ഇസ്രായേൽ പ്രധാനമന്ത്രി:-
Show answer
ബെഞ്ചമിൻ നെതന്യാഹു
Question 3
മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഇന്ത്യയുടെ ദൗത്യം:-
Show answer
ഗഗൻയാൻ
Question 4
ഇന്ത്യയിൽ ജാതി സർവേ നടത്തിയ ആദ്യ സംസ്ഥാനം:-
Show answer
ബീഹാർ
Question 5
കേരളത്തെ സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത സംസ്ഥാനമായി പ്രഖ്യാപിക്കുന്നത്:-
Show answer
2024 ജനുവരി 1
Question 6
ഡിജി കേരളം :-
Show answer
സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരതാ സംസ്ഥാനമാക്കി കേരളത്തെ മാറ്റായിട്ടുള്ള പദ്ധതി