Daily Current Affairs-2023-october
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More
Current Affairs/2023/october/october 07 2023

october 07 2023

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള october 07 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
023 സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം ലഭിച്ചത്:-
Show answer
നർഗേസ് മുഹമ്മദി
Question 2
സംസ്ഥാനത്തെ ആദ്യ നൈറ്റ് ലൈഫ് കേന്ദ്രം :-
Show answer
മാനവീയം വീഥി (tvm)
Question 3
സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ ഏർപ്പെടുത്തിയ 2022ലെ കേരള ശാസ്ത്ര പുരസ്കാരം ലഭിച്ചത്:-
Show answer
പി കെ രാമചന്ദ്രൻ നായർ
Question 4
ബഹിരാകാശത്തേക്ക് സഞ്ചരിക്കുന്ന ആദ്യ പാകിസ്താനി വനിത :-
Show answer
നമിറ സലീം
Question 5
2023 ഒക്ടോബറിൽ സൈലന്റ് വാലി ദേശീയ ഉദ്യാനത്തിൽ നിന്നും കണ്ടെത്തിയ മൂന്നു അപൂർവയിനം തുമ്പികൾ :-
Show answer
പെരുവാലൻ കടുവ, വയനാടൻ മുളവാലൻ, വടക്കൻ മുളവാലൻ
Question 6
രാജസ്ഥാനിലെ ജില്ലകളുടെ എണ്ണം :-
Show answer
53