october 06 2023
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള october 06 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
2023 സാഹിത്യത്തിനുള്ള നോബൽ പുരസ്കാരം ലഭിച്ചത് :-
Show answer
ജോൻ ഫോസേ
Question 2
അടുത്തിടെ ആണവ ഇന്റർ കോണ്ടിനെന്റൽ ക്രൂസ് മിസൈലായ ബ്യൂറെവെസ്റ്റ്നിക് വിജയകരമായി പരീക്ഷിച്ച രാജ്യം:-
Show answer
റഷ്യ
Question 3
ഇന്ത്യയിലെ ഏറ്റവും വലിയ സൈബർ സുരക്ഷാ കോൺഫറൻസ്:-
Show answer
കൊക്കൂൺ
Question 4
രഥമ വിക്രം സാരാഭായി വിജ്ഞാൻ പുരസ്കാരം ലഭിച്ചത്:-
Show answer
എസ് സോമനാഥ്
Question 5
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് ഉന്നത വിദ്യാഭ്യാസം ലഭ്യമാക്കാൻ സംസ്ഥാന ഫിഷറീസ് വകുപ്പ് ആരംഭിച്ച പദ്ധതി:-
Show answer
വിദ്യാ തീരം
Question 6
പസഫിക് ഏഷ്യ ട്രാവൽ അസോസിയേഷന്റെ (പാറ്റ)ഗോൾഡ് പുരസ്കാരം ലഭിച്ചത്:-
Show answer
കേരള ടൂറിസം