october 05 2023
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള october 05 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
2023 കെമിസ്ടിക്കുള്ള നോബൽ പുരസ്കാരം ലഭിച്ചത് :-
Show answer
മൗംഗി ജി. ബാവെണ്ടി, ലൂയിസ് ഇ. ബ്രൂസ്, അലക്സി ഐ. എക്കിമോവ് (എല്ലാവരും യുഎസ്)
Question 2
്വാണ്ടം ഡോട്ടുകൾ:-
Show answer
ഏറെ നേരിയ അതിസൂക്ഷ്മ കണങ്ങൾ
Question 3
നാനോ കണങ്ങളായ ക്വാണ്ടം ഡോട്ടുകൾ കണ്ടെത്തിയത്:-
Show answer
1980
Question 4
ലോക ബഹിരാകാശ വാരമായി ആചരിക്കുന്നത്:-
Show answer
ഒക്ടോബർ 4 മുതൽ 10 വരെ
Question 5
2023 ബൂസാൻ രാജ്യാന്തര ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കുന്ന മലയാള ചലച്ചിത്രം:-
Show answer
പാരഡൈസ്
Question 6
കേരളത്തിലെ ആദ്യ ഫ്രീ ട്രേഡ് വെയർ ഹൗസിംഗ് സോൺ നിലവിൽ വരുന്നത്:-
Show answer
വല്ലാർപാടം രാജ്യാന്ത കണ്ടൈനർ ടെർമിനൽ