october 04 2023
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള october 04 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
2023 വൈദ്യശാസ്ത്ര നൊബേൽ പുരസ്കാരം ലഭിച്ചത്:-
Show answer
കാറ്റലിൻ കാരിക്കോ (ഹംഗറി) ഡ്രൂ വൈസ്മാൻ (അമേരിക്ക
Question 2
2023 ഫിസിക്സിനുള്ള നോബേ ൽ പുരസ്കാരം ലഭിച്ചത്:-
Show answer
പിയറി അഗസ്റ്റിനി, (യുഎസ് ) ഫെറൻസ് ക്രൗസ് ( ജർമ്മനി ) ആൻ എൽ'ഹൂലിയർ (സ്വീഡൻ)
Question 3
ലോകാരോഗ്യ സംഘടന അനുമതി നൽകിയ 'R21/Matrix-M™ വാക്സിൻ,ഏത് രോഗത്തിനെതിരെയുള്ളതാണ് :-
Show answer
മലേറിയ
Question 4
വേൾഡ് ബാങ്കിന്റെ റിപ്പോർട്ട് പ്രകാരം 2023-24 വർഷത്തെ ഇന്ത്യയുടെ സാമ്പത്തിക വളർച്ച:-
Show answer
6.3%
Question 5
ബംഗബന്ധു എന്നറിയപ്പെടുന്ന മുൻ ബംഗ്ലാദേശ് നേതാവ് ഷേക്ക് മുജീബ് റഹ്മാന്റെ ജീവിതം ആസ്പദമാക്കിയ ചലച്ചിത്രം:-
Show answer
മുജീബ്-മേക്കിങ് ഓഫ് നാഷൻ
Question 6
2023 ഒക്ടോബറിൽ ഡോക്ടർ ബി ആർ അംബേദ്കറുടെ സമത്വ പ്രതിമ അനാവരണം ചെയ്യുന്നത് :-
Show answer
മേരി ലാൻഡ്