october 03 2023
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള october 03 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
2023 വൈദ്യശാസ്ത്രത്തിനുള്ളനൊബേൽ പുരസ്കാരം ലഭിച്ചത്:-
Show answer
ഡ്രൂ വെയ്സ്മാൻ, (അമേരിക്ക) കാറ്റലിൻ കാരിക്കോ (ഹംഗറി )
Question 2
ചൈനയുടെ സഹായത്തോടെ തെക്കുകിഴക്കൻ ഏഷ്യയിലെ ആദ്യത്തെ അതിവേഗ റെയിവേ :-ജക്കാർത്ത -
Show answer
ബന്ദൂങ് (ഇന്തോനേഷ്യ)
Question 3
ഇന്തോനേഷ്യൻ പ്രസിഡന്റ് :-
Show answer
ജോക്കോ വിദാതോ
Question 4
യുണൈറ്റഡ് സ്റ്റേറ്റ്സ്,ഫിലിപ്പീൻസ് നാവികഭ്യാസം:-
Show answer
സമ സമ (ബ്രിട്ടൻ കാനഡ, ജപ്പാൻ, തുടങ്ങിയ രാജ്യങ്ങളും സഖ്യ രാജ്യങ്ങളും പങ്കാളിയാണ് )
Question 5
2024ൽ വിക്ഷേപിക്കാൻ ഒരുങ്ങുന്ന ചൈനയുടെ ചാന്ദ്രദൗത്യം :-
Show answer
ചാങ് 6
Question 6
2023 സെപ്റ്റംബറിൽ ഇന്ത്യയുമായി സാമൂഹിക സുരക്ഷാ കരാറിൽ ഒപ്പുവെച്ചത്:-
Show answer
അർജന്റീന