Daily Current Affairs-2023-october
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More
Current Affairs/2023/october/october 02 2023

october 02 2023

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള october 02 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
ഒക്ടോബർ 2 :-
Show answer
മഹാത്മാഗാന്ധി ജന്മദിനം
Question 2
മുൻ പ്രധാന മന്ത്രി ലാൽ ബഹദൂർ ശാസ്ത്രി ജന്മദിനം:-
Show answer
ഒക്ടോബർ 2
Question 3
തദേശീയമായ മൂല്യ വർദ്ധിത ഉൽപ്പന്നങ്ങൾ ബ്രാൻഡ് ചെയ്ത് ഓൺലൈൻ വിപണിയിൽ ലഭ്യമാക്കുന്നകേരള കാർഷിക വകുപ്പിന്റെ ബ്രാൻഡ് :-
Show answer
കേരൾ അഗ്രോ
Question 4
ഇന്ത്യൻ സേന നിർമിച്ച ആദ്യ വിവിധോദ്ദേശ്യ യുദ്ധ ഹെലികോപ്റ്റർ:-
Show answer
പ്രചന്ദ്
Question 5
കേരളത്തിലെ പ്രൈമറിതലം മുതൽ ഹയർസെക്കണ്ടറി വരെയുള്ള സ്കൂൾ വിദ്യാഭ്യാസം ഏകീകരിക്കാൻ ശിപാർശചെയ്ത കമ്മീഷൻ:-
Show answer
ഖാദർ കമ്മീഷൻ
Question 6
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽപാലം :-
Show answer
ജമ്മു കാശ്മീർ ചിനാബ് നദിക്ക് കുറുകെ (റാസി ജില്ല)