october 01 2023
ദേശീയ സന്നദ്ധ രക്തദാന ദിനം
Notes :-
Notes :-
ഇന്റർനാഷണൽ സെന്റർ ഫോർ റെസ്പോൺസിബിൾ ടൂറിസം (ഐസിആർടി) ഇന്ത്യയുടെ 2023 ലെ ഗോൾഡ് പുരസ്കാരം ലഭിച്ചത്:-
Show answer
ഉത്തരവാദിത്ത ടൂറിസം മിഷൻ
Notes :-
Notes :-
കെ എൻ ശാന്ത്കുമാർ
Notes :-
Notes :-
സ്കൂളുകളിൽ ചേരുകയും രോഗാവസ്ഥ കാരണം സ്കൂളിൽ തുടർന്നുപോകാനാകാത്ത ഭിന്നശേഷി കുട്ടികൾക്ക് സ്കൂൾ അന്തരീക്ഷത്തിൽ വിദ്യാഭ്യാസത്തോടപ്പംരോഗ പരിചരണവും ലക്ഷ്യമിട്ടിട്ടുള്ള പദ്ധതി:-
Show answer
സ്പെയ്സ്
Notes :-
Notes :-
കാർട്ടൂൺ
Notes :-
Notes :-
ഭാവിയിലെ യുദ്ധങ്ങൾക്ക് തയ്യാറെടുക്കാൻ രാഷ്ട്രതന്ത്രം സ്നേഹതന്ത്രം യുദ്ധം എന്നിവയെ കുറിച്ച് പൗരാണിക കൃതികളിൽ നിന്നും പാഠം ഉൾക്കൊള്ളുക എന്ന ലക്ഷ്യത്തോടെ ഇന്ത്യൻ സേനയിൽ ആരംഭിക്കുന്ന പദ്ധതി:-
Show answer
ഉദ്ഭാവ്
Notes :-
Notes :-