Daily Current Affairs-2023-november
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More
Current Affairs/2023/november/november 30 2023

november 30 2023

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള november 30 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
വിപി സിംഗിൻ്റെ പ്രതിമ അടുത്തിടെ അനാച്ഛാദനം ചെയ്തത്
Show answer
തമിഴ്‌നാട്ടിൽ
Question 2
പന്നിപ്പനി A(H1N2)v യുടെ പുതിയ സ്‌ട്രെയിൻ അടുത്തിടെ റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യം -
Show answer
യുകെ
Question 3
ലോക സുസ്ഥിര ഗതാഗത ദിനം
Show answer
നവംബർ 26-
Question 4
ആയുഷ്മാൻ ഭാരത് ഹെൽത്ത് ആൻഡ് വെൽനസ് സെൻ്ററുകളുടെ പുതിയ പേര് -
Show answer
ആയുഷ്മാൻ ആരോഗ്യ മന്ദിർ
Question 5
കേരളത്തിലെ ഏറ്റവും വലിയ ആഡംബര കപ്പൽ -
Show answer
ക്ലാസിക് ഇംപീരിയൽ
Question 6
വ്യവസായിയും കല്യാൺ ജ്വല്ലേഴ്സ് സ്ഥാപകനുമായ ടി എസ് കല്യാണ രാമന്റെ ആത്മകഥ :-
Show answer
ദ ഗോൾഡൻ ടച്ച്
Question 7
തോപ്പിൽഭാസി ഫൗണ്ടേഷൻ നൽകുന്ന പതിനൊന്നാമത് തോപ്പിൽ ഭാസി പുരസ്കാരം ലഭിച്ചത് :-
Show answer
മധു (നടൻ)
Question 8
2023-ലെ UNHCR നാൻസൻ അഭയാർത്ഥി അവാർഡ് -
Show answer
അബ്ദുല്ലാഹി മിറെ
Question 9
രാജ്യത്തെ ആദിവാസി വിഭാഗങ്ങളുടെ ക്ഷേമം ലക്ഷ്യമിട്ട് നടപ്പാക്കുന്ന പദ്ധതി :-
Show answer
പി എം ജൻമൻ യോജന
Notes: പ്രധാനമന്ത്രി ജനജാതി ആദിവാസി ന്യായമഹാഅഭിയാൻ
Question 10
ലോകത്തിലെ ആദ്യത്തെ 100% സുസ്ഥിര വ്യോമയാന ഇന്ധന വിമാനം,
Show answer
ബോയിങ് 787, വിർജിൻ അറ്റ്ലാന്റിക് (ലണ്ടനിലെ ഹീത്രൂ മുതൽ ന്യൂയോർക് വരെ )