november 29 2023
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള november 29 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
2023-ലെ രവീന്ദ്രനാഥ ടാഗോർ സാഹിത്യ സമ്മാനം -
Show answer
സുകൃത പോൾ കുമാർ
Question 2
രോഗികൾക്കായി 3D പ്രിൻ്റഡ് ഫെയ്സ് ഇംപ്ലാൻ്റ് വികസിപ്പിച്ച സ്ഥാപനം -
Show answer
ഐഐടി മദ്രാസ്
Question 3
2023ൽ 150-ാം ജന്മവാർഷികം ആഘോഷിച്ച സാമൂഹിക പരിഷ്കർത്താവ് -
Show answer
വക്കം മൗലവി
Question 4
നാഷണൽ ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ പുരസ്കാരം ലഭിച്ച ഐടി മിഷന് പ്രൊജക്റ്റ്: -
Show answer
അക്ഷയ പ്രൊജക്റ്റ്
Question 5
പുതുതായി കേരള സംഗീത നാടക അക്കാദമി അംഗീകരിച്ച കലാരൂപം :-
Show answer
മിമിക്രി
Question 6
സാഹിത്യകാരൻ സേതുവിന്റെ ആത്മകഥ :-
Show answer
അക്കങ്ങളിൽ കൊത്തിയ അക്ഷരങ്ങൾ
Question 7
2023 ബുക്കർ പുരസ്കാരം:-
Show answer
പോൾ ലിഞ്ച്
Notes: പ്രോഫറ്റ് സോങ് (പ്രവാചക ഗാനം ) എന്ന നോവലിനാണ് പുരസ്കാരം
Question 8
ചൈന ,ജപ്പാൻ ദക്ഷിണ കൊറിയ, വിദേശകാര്യ മന്ത്രിമാരുടെ ത്രീരാഷ്ട്ര ഉച്ചകോടി വേദി:-
Show answer
ബൂസാൻ
Question 9
2023 നവംബറിൽ ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന ചുഴലിക്കാറ്റ് :-
Show answer
മിഗ്ജാം
Question 10
തദ്ദേശീയമായി നിർമ്മിച്ച തേജസ് വിമാനത്തിൽ യാത്ര ചെയ്ത ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി
Show answer
-നരേന്ദ്ര മോദി
Question 11
പഞ്ചാബിലെ സത്ലജ് നദിയിൽ ഐഐടി റോപ്പാറിലെ ഗവേഷക സംഘം കണ്ടെത്തിയ അപൂർവ ലോഹം :
Show answer
-ടാന്റലം(Tantalum)