Daily Current Affairs-2023-november
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More
Current Affairs/2023/november/november 27 2023

november 27 2023

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള november 27 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
മനോജ് മുകുന്ദ് നരവാനെയുടെ ആത്മകഥ -
Show answer
വിധിയുടെ നാല് നക്ഷത്രങ്ങൾ
Question 2
2023 ഡിസംബറിലെ മന്ത്രിസഭാ പുനഃസംഘടനയെത്തുടർന്ന് രാജി സമർപ്പിച്ച മന്ത്രിമാർ -
Show answer
ആൻ്റണി രാജു, അഹമ്മദ് ദേവർകോവിൽ
Question 3
ചെന്നൈ ഗ്രാൻഡ് മാസ്റ്റേഴ്‌സ് ചാമ്പ്യൻഷിപ്പ് 2023 വിജയി -
Show answer
ഡി ഗുകേഷ്
Question 4
ജലവിഭവ വകുപ്പിൻ്റെ സഹകരണത്തോടെ ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് ആരംഭിച്ച പദ്ധതി റേഷൻ കടകൾ വഴി നിയമ നിരക്കിൽ വെള്ളം എത്തിക്കാൻ പദ്ധതി -
Show answer
സുജലം പദ്ധതി
Question 5
വിശ്വഭാരതി സർവ്വകലാശാലയിലെ ഒരു സംഘം ഗവേഷകർ കണ്ടെത്തിയ സസ്യവളർച്ചയെ പ്രോത്സാഹിപ്പിക്കുന്ന ഒരു പുതിയ ബാക്ടീരിയ -
Show answer
പാൻ്റോയ ടാഗോറി
Question 6
023 ഡിസംബറിൽ കമ്മീഷൻ ചെയ്ത യുദ്ധക്കപ്പൽ -
Show answer
ഐഎൻഎസ് ഇംഫാൽ
Question 7
മഡഗാസ്കറിന്റെ പ്രസിഡണ്ടായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്:-
Show answer
ആൻഡ്രി രജോലിന
Question 8
ലോകത്തെ ആദ്യ പൂർണ്ണ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കപ്പൽ :-
Show answer
മേയ്ഫ്ലവർ 400