november 25 2023
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള november 25 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
ദി ലോ ട്രസ്റ്റ് നൽകുന്ന ജസ്റ്റിസ് വി ആർ കൃഷ്ണയ്യൻ പുരസ്കാരം ലഭിച്ചത് :-
Show answer
ഉമ്മൻചാണ്ടി
Notes: മരണാനന്തര ബഹുമതി
Question 2
സംസ്ഥാനത്തെ ആദ്യ ആന്റിബയോട്ടിക് സ്മാർട്ട് ഹോസ്പിറ്റൽ:-
Show answer
കക്കോടി കുടുംബാരോഗ്യ കേന്ദ്രം, കോഴിക്കോട്
Question 3
ജലപാതയിലൂടെ ചരക്കു നീക്കത്തിന് ഇന്ത്യയുമായി ധാരണ പാത്രം ഒപ്പിടുന്ന ആദ്യത്തെ ഈ കൊമേഴ്സ്യൽ പ്ലാറ്റ്ഫോം :-
Show answer
ആമസോൺ
Question 4
കേരളത്തിൽ ലൂണാർ ഹാലോ ദൃശ്യം പ്രകടമായത് :-
Show answer
2023 നവംബർ 24 (
Question 5
അന്തരീക്ഷത്തിന്റെ ഉയർന്ന പാളികളിലെ ഐസ് പരലുകളിൽ തട്ടി പ്രകാശനത്തിന് അപവ ർത്തനം സംഭവിക്കുമ്പോൾ ഉണ്ടാകുന്ന പ്രതിഭാസം :-
Show answer
ലൂണാർ ഹാലോ/22°ഹെയ്ലോ
Question 6
മധ്യപൂർവ്വ മേഖലയിലെ ആദ്യ ഹൈഡ്രജൻ ഇന്ധന പമ്പായ h2ഗോ നിലവിൽവന്നത് :-
Show answer
അബുദാബി
Question 7
ഇന്ത്യൻ വനിതാ ക്രിക്കറ്റ് എ ടീമിനെ നയിച്ച ആദ്യ മലയാളി ക്രിക്കറ്റ് താരം -
Show answer
മിന്നു മണി
Question 8
220 ചന്ദ്ര വലയം രൂപപ്പെടാനുള്ള കാരണം -
Show answer
അപവർത്തനം
Question 9
ഇൻ്റർ കമാൻഡ് ഓഷ്യൻ സെയിലിംഗ് റേസിൻ്റെ രണ്ടാം പതിപ്പിന് വേദി -
Show answer
കൊച്ചി
Question 10
ഇന്ത്യ-യുകെ ഡിഫൻസ് കൺസൾട്ടേറ്റീവ് ഗ്രൂപ്പ് വാർഷിക യോഗത്തിനുള്ള സ്ഥലം 2023 -
Show answer
ന്യൂഡൽഹി
Question 11
ലോകത്തിലെ ഏറ്റവും വലിയ സിംഗിൾ-സൈറ്റ് സോളാർ പവർ പ്ലാൻ്റ് -
Show answer
യുഎഇയിൽ
Question 12
സ്കൂൾ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനായി AI-അധിഷ്ഠിത ഡാറ്റാ സെൻ്റർ ആരംഭിക്കാൻ ഒരുങ്ങുന്ന സംസ്ഥാനം -
Show answer
ഹിമാചൽ പ്രദേശ്