Daily Current Affairs-2023-november
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More
Current Affairs/2023/november/november 24 2023

november 24 2023

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള november 24 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
2023 നവംബറിൽ അന്തരിച്ച, സുപ്രീംകോടതിയിലെ ആദ്യ വനിതാ ജഡ്ജിയായിരുന്ന വ്യക്തി :
Show answer
ജസ്റ്റിസ് ഫാത്തിമ ബീവി(1989-1992)-
Question 2
ഒരു സംസ്ഥാനത്തിന്റെ ഗവർണർ ആകുന്ന ആദ്യ മലയാളി വനിത
Show answer
ജസ്റ്റിസ് ഫാത്തിമ ബീവി
Question 3
സംസ്ഥാന സാക്ഷരതാ മിഷന്റെ ബ്രാൻഡ് അംബാസഡറാകുന്നത് :-
Show answer
ഇന്ദ്രൻസ്
Question 4
പതിനെട്ട് വയസിൽ താഴെയുള്ള കുട്ടികളുടെ കലാ സാംസ്കാരിക രംഗത്തുള്ള മികവിന് കേന്ദ്ര സാമൂഹ്യനീതി ശാക്തീകരണ മന്ത്രാലയം നൽകുന്ന ദേശീയ പുരസ്കാരമായ ശ്രേഷ്ഠ ദിവ്യാംഗ് ബാൽ അവാർഡ് ലഭിച്ചത് :-
Show answer
ആദിത്യസുരേഷ്
Question 5
2023 ആഗോള കാലാവസ്ഥ ഉച്ചകോടി (കോപ്പ് 28 )വേദി :-
Show answer
യുഎഇ
Question 6
WHO യുടെ കീഴിൽ ലോക ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് (MMR) അവബോധം വാരാചരണം :-
Show answer
നവംബർ 18-24വരെ
Question 7
ഉപഗ്രഹം വഴി അയക്കൂറയെ (കിംഗ്ഫിഷർ ) ട്രാക്ക് ചെയ്യാനുള്ള ലോകത്തെ ആദ്യ പദ്ധതിക്ക് തുടക്കം കുറിച്ചത്:-
Show answer
യുഎഇ
Question 8
രാജ്യത്തെ ആദ്യ പക്ഷി ആശുപത്രി :-
Show answer
ചാരിറ്റി ബേഡ് ഹോസ്പിറ്റൽ
Question 9
ഇന്ത്യയിൽ ഫിഫയുടെ കീഴിൽ ആദ്യ ഫുട്ബോൾ ടാലന്റ് അക്കാദമി നിലവിൽവന്നത് :-
Show answer
ഭുവനേശ്വർ
Question 10
നാഗേഷ് ട്രോഫി എന്നറിയപ്പെടുന്ന അന്ധർക്കായുള്ള പുരുഷ ദേശീയ ടി20 ക്രിക്കറ്റ് ടൂർണമെന്റിന്റെ ബ്രാൻഡ് അംബാസിഡർ :-
Show answer
മുഹമ്മദ് കൈഫ്