Daily Current Affairs-2023-november
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More
Current Affairs/2023/november/november 23 2023

november 23 2023

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള november 23 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
2023 നവംബർG20 വിർച്വൽ ഉച്ചകോടി വേദി
Show answer
ന്യൂഡൽഹി
Question 2
ജി ട്വന്റി ഉച്ചകോടി ഇന്ത്യൻ ഷെർപ്പ
Show answer
അമിതാബ് കാന്ത്
Question 3
ഇന്ത്യയിൽ ആദ്യമായി കേസ് ഫയൽ ചെയ്യാൻ ആപ്പ് അവതരിപ്പിച്ച ഹൈക്കോടതി:-
Show answer
കേരള ഹൈക്കോടതി
Question 4
പ്രായോഗികവും ശാസ്ത്രീയവുമായ ആയുർവേദ ചികിത്സാരീതികൾ വികസിപ്പിച്ചെടുക്കുന്ന ഡോക്ടർമാർക്കായി ആയുഷ് മന്ത്രാലയം നടപ്പാക്കുന്ന പദ്ധതി:-
Show answer
അഗ്നി
Question 5
ഇന്ത്യ ഓസ്ട്രേലിയ ഉഭയകക്ഷി പരിശീലന അഭ്യാസം :
Show answer
-ഓസ്‌ട്രാ ഹിൻഡ്
Question 6
സംസ്ഥാനത്തെ ആദ്യ ആണവ നിലയം നിലവിൽ വരുന്നത് :-
Show answer
കായംകുളം
Question 7
2023 നവംബറിൽ ഉത്തരകൊറിയ വിജയകരമായി പരീക്ഷിച്ച ചാര ഉപഗ്രഹം:-
Show answer
മല്ലിഗ്യോങ്-1
Question 8
പി വത്സലയുടെ മലബാർ കലാപം ആസ്പദമാക്കിയുള്ള നോവൽ:-
Show answer
വിലാപം
Question 9
പ്രഥമ ഖേലോ ഇന്ത്യ പാരഗെയിംസ് വേദിയാകുന്നത്:-
Show answer
ഡൽഹി