Daily Current Affairs-2023-november
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More
Current Affairs/2023/november/november 22 2023

november 22 2023

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള november 22 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
3 നവംബറില്‍ അന്തരിച്ച എഴുത്തുകാരി
Show answer
പി വത്സല
Notes: തിരുനെല്ലിയുടെ കഥാകാരി എന്നറിയപ്പെടുന്നു
Question 2
ഗുജറാത്തിന്റെ സംസ്ഥാന മത്സ്യമായി പ്രഖ്യാപിച്ചത്
Show answer
ഗോൽ (പടത്തികോര)
Question 3
ഇന്ത്യയിൽ ഉപഗ്രഹാധിഷ്ഠിത ഇന്റർനെറ്റ് സേവനം ലഭ്യമാക്കുന്നതിനു അനുമതി ലഭിച്ച ആഗോള സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ കമ്പനി:-
Show answer
വൺവെബ് ഇന്ത്യ
Notes: ഭാരതീയ എയർടെലിന് കീഴിലാണ് വൺ വെബ് ഇന്ത്യയുടെ പ്രവർത്തനം
Question 4
സംസ്ഥാനത്തെ ആദ്യ ടൈഗർ സഫാരി പാർക്ക് നിലവിൽ വരുന്നത് :-
Show answer
മുതുകാട്, ചക്കിട്ടപ്പാറ കോഴിക്കോട്
Question 5
2023 ലെ എമ്മി പുരസ്കാരം ലഭിച്ച ഇന്ത്യൻ താരം
Show answer
വീർ ദാസ്
Notes: കോമഡി വിഭാഗത്തിൽ പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യൻ താരം
Question 6
ലോക വുഷു ചാമ്പ്യൻഷിപ്പിൽ വനിതകളുടെ 60 കി ഗ്രാം വിഭാഗത്തിൽ വെള്ളി നേടിയ ഇന്ത്യൻ താരം
Show answer
റോഷിബിന ദേവി
Question 7
സ്റ്റോപ്പ് ക്ലോക്ക് സംവിധാനം ഏത് കായികനവുമാണ് ബന്ധപ്പെട്ടിരിക്കുന്നു:
Show answer
ക്രിക്കറ്റ്
Question 8
പശ്ചിമബംഗാളിന്റെ ബ്രാൻഡ് അംബാസിഡറായി നിയമിതനായത് :-
Show answer
സൗരവ് ഗാംഗുലി