november 21 2023
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള november 21 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
ലോക ടെലിവിഷൻ ദിനം
Show answer
നവംബർ 21
Question 2
ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രം വികസിപ്പിച്ച പുതിയ ഇനം കുരുമുളക്
Show answer
ചന്ദ്ര
Question 3
അര്‍ജന്റീനയുടെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപെട്ടത്
Show answer
ജാവിയർ മിലെ
Question 4
സിൽക്യാരാ തുരങ്കത്തിൽ കുടുങ്ങേരെ തൊഴിലാളികളെ രക്ഷിക്കാനുള്ള ഡി ആർ ഡി ഓ യുടെ വിദൂര നിയന്ത്രിത റോബോട്ടിക് വാഹനം:-
Show answer
ദക്ഷ്
Notes: ഛാർധാം ടാണൽ പദ്ധതി, തൊഴിലാളികൾ അകപ്പെട്ട ടണൽ:-സിൽകാര- ദന്തൽക്കാവ് ഉത്തരകാശി ജില്ല (ഉത്തരാഖണ്ഡ് )
Question 5
റിസർവ് ബാങ്ക് പുറത്തു വിട്ട 2022- 23 വർഷത്തെ സാമ്പത്തിക കണക്ക് പ്രകാരം ഗ്രാമീണ മേഖലയിലെ തൊഴിലാളികൾക്ക് ഏറ്റവും കൂടുതൽ വേതനം ലഭിക്കുന്ന സംസ്ഥാനം
Show answer
കേരളം
Question 6
2027 പുരുഷ ഏകദിന ലോകകപ്പ് ക്രിക്കറ്റ് വേദി
Show answer
ദക്ഷിണാഫ്രിക്ക,നമീബിയ സിംബാവെ
Question 7
2027 ഏകദിന ലോകകപ്പ് ക്രിക്കറ്റ് ടീമുകളുടെ എണ്ണം
Show answer
14
Notes: 2023 10 ടീമുകൾ ആയിരുന്നു
Question 8
എടിപി ടെന്നീസ് കിരീടം നേടിയത്
Show answer
നോവാക് ജോകോവിക്
Notes: 24 ഗ്രാൻഡ്സ്ലാം കിരീടം നേടുന്ന ആദ്യ പുരുഷ താരം
Question 9
400 ആഴ്ച ഒന്നാം സ്ഥാനത്ത് തുടർന്ന് റെക്കോർഡ് നേടിയത്
Show answer
നോവാക് ജോകോവിക്( സെർബിയ )