november 20 2023
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള november 20 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
2023 (13th) ഐസിസി ഏകദിന ലോകകപ്പ് ക്രിക്കറ്റ് കിരീടം നേടിയത്:-
Show answer
ഓസ്ട്രേലിയ
Question 2
ഏറ്റവും കൂടുതൽ തവണ ഏകദിന ലോകകപ്പ് ക്രിക്കറ്റ് കിരീടം നേടിയത്:-
Show answer
ഓസ്ട്രേലിയ
Question 3
ഫൈനലിനു വേദിയായ സ്റ്റേഡിയം :-
Show answer
അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയം
Question 4
ടൂർണമെന്റിലെ താരം :-
Show answer
വിരാട് കോഹ്ലി
Question 5
ഫൈനലിലെ താരം:
Show answer
-ട്രാവിസ് ഹെഡ്
Question 6
2023 ഏകദിന ലോകകപ്പിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയത്:-
Show answer
മുഹമ്മദ് ഷെമി( 24)
Question 7
ഒരു ഏകദിന ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരം:-
Show answer
വിരാട് കോഹ്ലി (765റൺസ് )