november 18 2023
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള november 18 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
രാജ്യത്താദ്യമായി പൂർണമായും വനിതകളുടെ നിയന്ത്രണത്തിൽ വോട്ടെടുപ്പ് നടന്ന നിയമസഭാമണ്ഡലം :-
Show answer
റായ്പൂർ നോർത്ത്
Question 2
കൊണ്ടെ നാസ്റ്റ് ട്രാവൽ മാഗസിന്റെ 2024 ൽ ഏഷ്യയിൽ സന്ദർശിക്കേണ്ട സ്ഥലങ്ങളുടെ പട്ടികയിൽ ഒന്നാമത് എത്തിയത് :-
Show answer
കൊച്ചി
Question 3
8മാത് ആഗോള ഔഷധസസ്യ ഗവേഷണ ഉച്ചകോടി വേദി :-
Show answer
തായ്ലാൻഡ്
Question 4
മികച്ച ജില്ലാ പഞ്ചായത്തിനുള്ള പുരസ്കാരം ലഭിച്ചത് :-
Show answer
കോഴിക്കോട്
Question 5
മാതാപിതാക്കളിൽ ആരെങ്കിലുമോ / ഇരുവരോ മരിച്ച്,സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന അനാഥരായ വിദ്യാർത്ഥികൾക്ക് സാമൂഹിക സുരക്ഷാ മിഷൻ മുഖേന വിദ്യാഭ്യാസത്തിന് ധനസഹായം നൽകുന്ന പദ്ധതി :-
Show answer
സ്നേഹപൂർവ്വം
Question 6
ഉത്തരകാശിയിലെ ടണലിൽ അകപ്പെട്ട തൊഴിലാളികളെ രക്ഷിക്കാനുള്ള ദൗത്യം:-
Show answer
ഓപ്പറേഷൻ സുരംഗ്
Question 7
2023 നവംബറിൽ ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ചുഴലിക്കാറ്റ് :-
Show answer
മിഥിലി /മിദ്ഹിലി