november 16 2023
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള november 16 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
രാജ്യത്തെ ഒക്ടോബറിലെ വ്യാപാര കയറ്റുമതി വളർച്ച :-
Show answer
6.21%
Question 2
മലിനീകരണം കുറയ്ക്കുകയും ദേശീയ നദിയായ ഗംഗയെ സംരക്ഷിക്കുകയും പുനരുജ്ജീവിപ്പിക്കുകയും ചെയ്യുക ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി:-
Show answer
നമാമി ഗംഗ
Question 3
നിരാലംബരും കിടപ്പുരോഗികളുമായ സംസ്ഥാനത്തെ 60 വയസ്സിനുമുകളിലുള്ള വയോജനങ്ങൾക്കായി പരിപാലനകേന്ദ്രം ആരംഭിക്കുന്നതിനുള്ളസാമൂഹികനീതി വകുപ്പിന്റെ പദ്ധതി :-
Show answer
വയോസാന്ത്വനം
Question 4
പി എം ജൻമൻ പദ്ധതി ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു:-
Show answer
ആദിവാസി ക്ഷേമം
Question 5
നിലവിൽ ഉപയോഗിക്കുന്ന ഇന്റർനെറ്റ് സംവിധാനങ്ങളേക്കാൾ 10 മടങ്ങ് വേഗതയുള്ള അതിവേഗ ഇന്റർനെറ്റ് സംവിധാനം അവതരിപ്പിച്ച രാജ്യം :-
Show answer
ചൈന
Question 6
ഇന്ത്യയ്ക്ക് പുറത്ത് ശിവഗിരി മഠത്തിന്റെ ആദ്യ കേന്ദ്രം:-
Show answer
ലണ്ടൻ
Question 7
2023 നവംബറിൽ അന്തരിച്ച കൂടിയാട്ടം കലാകാരൻ :-
Show answer
പി കെ നാരായണൻ