november 15 2023
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള november 15 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
ഛാർധാം റോഡ് പദ്ധതി ഏത് സംസ്ഥാനത്താണ് :-
Show answer
ഉത്തരാഖണ്ഡ്
Notes: ( ഉത്തരാകാശി ജില്ല )
Question 2
ഇന്ത്യ ഇഗ്ല ആന്റി എയര്‍ ക്രാഫ്റ്റ് മിസൈല്‍ വാങ്ങുന്നത് ഏത് രാജ്യത്ത് നിന്നാണ്:-
Show answer
റഷ്യ
Question 3
2023 നവംബറിൽ 250 ദശലക്ഷം വർഷം പഴക്കമുള്ള ജീവിയുടെ ഫോസിൽ കണ്ടെത്തിയ സംസ്ഥാനം:-
Show answer
പശ്ചിമബംഗാൾ
Question 4
ഇന്ത്യയിലെ ഏറ്റവും വലിയ ബീച്ച് സൈഡ് സ്റ്റാർട്ടപ്പ് ഉച്ചകോടി വേദി :-
Show answer
തിരുവനന്തപുരം
Question 5
ഗ്രാഫീൻ, മറ്റ് നാനോവസ്തുക്കൾ എന്നിവ അടിസ്ഥാനപ്പെടുത്തി ഉൽപ്പന്നങ്ങൾ നിർമ്മിക്കാനുള്ള വ്യാവസായിക യൂണിറ്റുകൾ ഉൾക്കൊള്ളുന്ന മെറ്റീരിയൽ ടെക്നോളജി പാർക്ക് നിലവിൽവരുന്നത് :-
Show answer
ഒറ്റപ്പാലം
Question 6
പ്രധാനമന്ത്രി pvtgs പദ്ധതിക്ക് തുടക്കം കുറിച്ചത് :-
Show answer
2023 നവംബർ 15