Daily Current Affairs-2023-november
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More
Current Affairs/2023/november/november 14 2023

november 14 2023

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള november 14 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
കേന്ദ്ര വ്യോമയാന ഡയറക്ടറേറ്റ് ജനറലിന്റെ അംഗീകാരം ലഭിച്ച കേരള സ്റ്റാർട്ടപ്പായ ഫ്യൂസലേജ് ഇന്നൊവേഷൻസ് നിർമിച്ച കാർഷിക ഡ്രോൺ:-
Show answer
ഫിയ ക്യു.ഡി.10
Question 2
നവംബർ 14
Show answer
ലോക പ്രമേഹ ദിനം
Question 3
രിട്ടന്റെ പുതിയ വിദേശകാര്യ സെക്രട്ടറി:-
Show answer
ഡേവിഡ് കാമറൂൺ
Question 4
പാക്കിസ്ഥാനും ഏത് രാജ്യവും തമ്മിലുള്ള സംയുക്ത നാവിക അഭ്യാസമാണ് പാക്കിസ്ഥാൻ സി ഗാർഡിയൻസ് :-
Show answer
ചൈന
Question 5
2023 നവംബറിൽ അമേരിക്കയിലെ റിപ്പോർട്ട് ചെയ്ത കോവിഡ് വൈറസ് ന്റെ പുതിയ വകഭേദം:-
Show answer
എച്ച്.വി വൺ
Question 6
ഹാളോ ഫെയിമിലെത്തുന്ന ആദ്യ ഇന്ത്യൻ വനിതാ താരം,:-
Show answer
ഡയാന എ ഡുൽജി