Daily Current Affairs-2023-november
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More
Current Affairs/2023/november/november 13 2023

november 13 2023

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള november 13 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
കേരള ടൂറിസം ചരിത്രവും വർത്തമാനവും എന്ന പുസ്തകം രചിച്ചത്:-
Show answer
പി എ മുഹമ്മദ് റിയാസ്
Notes: (സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രി)
Question 2
കെഎസ്ഇബിയുടെ സംസ്ഥാനത്തെ ആദ്യ ഗ്യാസ് ഇൻസുലേറ്റഡ് 400 കെ വി സബ് സ്റ്റേഷൻ സ്ഥാപിച്ചത് :-
Show answer
കുറവിലങ്ങാട്
Question 3
വിനോദസഞ്ചാര വകുപ്പിന്റെ പൂർണ്ണ നിയന്ത്രണത്തിനുള്ള സംസ്ഥാനത്തെ ആദ്യ ഡെസ്റ്റിനേഷൻ വെഡിങ് കേന്ദ്രം നിലവിൽ വരുന്നത് :-
Show answer
ശംഖുമുഖം
Question 4
റഷ്യയിൽ നിന്നും പ്രകൃതിവാതകം ബാൾട്ടിക് കടലിടുക്ക് വഴി ജർമ്മനിയിൽ എത്തിക്കുന്ന പദ്ധതി:-
Show answer
നോർഡ് സ്ട്രീം പദ്ധതി
Question 5
ലണ്ടനിൽ സമാപിച്ച വേൾഡ് ട്രാവൽ മാർക്കറ്റിലെ മികച്ച പവലിയനുള്ള പുരസ്കാരം ലഭിച്ചത്:-
Show answer
കേരള ടൂറിസം