november 12 2023
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള november 12 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
നവംബർ 12:-
Show answer
ദേശീയ പക്ഷി നിരീക്ഷണ ദിനം
Notes: (ഡോക്ടർ സാലിം അലിയുടെ ജന്മദിനം)
Question 2
2023-ലെ COP28 (യു എൻ ക്ലൈമറ്റ് ചേഞ്ച് കോൺഫെറൻസ്) കാലാവസ്ഥാ ഉച്ചകോടി വേദി :-
Show answer
ദുബായ്
Question 3
2023 നവംബറിൽ തുടർച്ചയായി ഭൂചലനങ്ങൾ കാരണം അടിയന്തരാവസ്ഥ ഏർപ്പെടുത്തിയ രാജ്യം :-
Show answer
ഐസ്ലാൻഡ്
Question 4
ഓൺലൈനിൽ കുട്ടികൾക്ക് നേരെ നടക്കുന്ന ലൈംഗികാതിക്രമം തടയാൻ മെറ്റയും ഗൂഗിളും കിഴിൽ ആരംഭിക്കുന്ന പദ്ധതി:-
Show answer
ലാൻന്റെൺ
Question 5
തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്:-
Show answer
പി എസ് പ്രശാന്ത്
Question 6
2023 India Oscar entry film:-
Show answer
2018 everyone is a hero