Daily Current Affairs-2023-november
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More
Current Affairs/2023/november/november 11 2023

november 11 2023

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള november 11 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
സംസ്ഥാനത്തെ ആദ്യ സ്വകാര്യ വ്യവസായ പാർക്ക്
Show answer
പാലക്കാട്
Question 2
ലോകത്തിലെ ആദ്യ സമ്പൂർണ്ണ നേത്രമാറ്റ-മുഖം മാറ്റ ശസ്ത്രക്രിയ പൂർത്തിയാക്കിയത്
Show answer
അമേരിക്ക
Question 3
കാലാവസ്ഥ വ്യതിയാനം മൂലം കടൽ ജലത്തിൽ മുങ്ങിക്കൊണ്ടിരിക്കുന്ന പസഫിക് സമുദ്രത്തിലെ ദീപ് രാഷ്ട്രം
Show answer
-ടുവാലു
Notes: എല്ലിസ് ദ്വീപുകൾ എന്നായിരുന്നു ടുവാലു നേരത്തെ അറിയപ്പെട്ടിരുന്നത്
Question 4
നാവികസേനയുടെ വെസ്റ്റേൺ ഫ്ലീറ്റ് കമാൻഡിങ് ഓഫീസറായി (ഫ്ലാഗ് ഓഫീസർ കമാൻഡിങ്) നിയമിതനായ മലയാളി:-
Show answer
സി ആര്‍ പ്രവീൺ നായർ
Question 5
2023 നവംബറിൽ,യു.എസിൽ അനുമതി ലഭിച്ച ലോകത്തിലെ ആദ്യ 'ചിക്കുൻഗുനിയ' പ്രതിരോധ വാക്സിൻ :-
Show answer
ഇക്സ്ചിക് (IXCHIQ)
Question 6
ഇക്സ്ചിക് പ്രതിരോധ വാക്സിൻ വികസിപ്പിച്ചത്
Show answer
വാൽനേവ, ഫ്രഞ്ച് കമ്പനി
Notes: 18 വയസ്സിനു മുകളിൽ പ്രായമുള്ളവർ,ചിക്കുൻ ഗുനിയ ബാധിക്കാൻ സാധ്യത ഏറെ ഉള്ളവർ,ഒറ്റ ഡോസ് വാക്സിൻ ഉപയോഗിക്കാൻ അനുമതി