november 10 2023
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള november 10 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
കെ പി കേശവമേനോൻ, സ്മാരക സമിതി നൽകുന്ന കെ പി കേശവമേനോൻ പുരസ്കാരം ലഭിച്ചത് :-
Show answer
എ.കെ.ബി നായർ
Question 2
കൂടുതല്‍ കാലം അഭിഭാഷകനായി ജോലി ചെയ്തതിനുള്ള ഗിന്നസ് റക്കോര്‍ഡ് നേടിയത്:
Show answer
- അഡ്വ. പി.ബി. മേനോൻ
Question 3
ഇന്ത്യ യുഎസ് അഞ്ചാമത് 2+2 മിനിസ്റ്റീരിയൽഡയലോഗ് വേദി :-
Show answer
ഡൽഹി
Question 4
QS ഏഷ്യ യൂണിവേഴ്സിറ്റി റാങ്കിംഗിൽ ഇന്ത്യയിൽ ഒന്നാമതെത്തിയത്:-
Show answer
ഐഐടി ബോംബെ (40)
Question 5
യുഎസ് ഉൾപ്പെടെ 12 രാജ്യങ്ങളിൽ സ്ഥിരീകരിച്ച കൊറോണ വൈറസിനെ പുതിയ വകഭേദം :
Show answer
- ജെഎന്‍.1
Question 6
ഇന്ത്യയിലെ ആദ്യ അന്താരാഷ്ട്ര ക്രൂയിസ് ലൈനർ :-
Show answer
കോസ്റ്റ് സെറീന