november 09 2023
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള november 09 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
മുൻ മന്ത്രി കെഎം മാണിയുടെ ആത്മകഥ:- ആത്മകഥ:
Show answer
-കെ. എം. മാണി
Question 2
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി മദ്രാസ് (ഐഐടി മദ്രാസ്) സ്ഥാപിച്ച ആദ്യത്തെ അന്താരാഷ്ട്ര കാമ്പസ് സ്ഥിതി ചെയ്യുന്നത് :
Show answer
-സാൻസിബാർ ( Tanzania)
Question 3
2023 നവംബറിൽ സ്തനാർബുദം തടയുന്നതിനുള്ള പ്രതിരോധ മരുന്നായ 'അനാസ്ട്രസോൾ' ഗുളിക ഉപയോഗിക്കാൻ അനുമതി നൽകിയ രാജ്യം:-
Show answer
ബ്രിട്ടൻ
Question 4
ആർ ശങ്കർ ഫൗണ്ടേഷന്റെ ആർ ശങ്കർ പുരസ്കാരം ലഭിച്ചത്:-
Show answer
ഉമ്മൻചാണ്ടി( മരണാനന്തര ബഹുമതി)
Question 5
2023 നവംബറിൽ വിജയകരമായി പരീക്ഷിച്ച ഹസ്രദൂര ബാലിസ്റ്റിക് മിസൈൽ :-
Show answer
പ്രളയ്
Question 6
2023 ഏകദിന ലോകകപ്പിലെ ആദ്യ ഇരട്ട സെഞ്ച്വറി നേടിയത്:-
Show answer
ഗ്ളെന്‍ മാക്സ്വെല് (ഓസ്ട്രേലിയ)
Question 7
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സോഷ്യൽ ഓഡിറ്റിംഗ് ഒന്നാമതെത്തിയ സംസ്ഥാനം :-
Show answer
കേരളം
Question 8
മുൻ മന്ത്രി കെഎം മാണിയുടെ ആത്മകഥ:- ആത്മകഥ:
Show answer
-കെ. എം. മാണി
Question 9
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി മദ്രാസ് (ഐഐടി മദ്രാസ്) സ്ഥാപിച്ച ആദ്യത്തെ അന്താരാഷ്ട്ര കാമ്പസ് സ്ഥിതി ചെയ്യുന്നത് :
Show answer
-സാൻസിബാർ ( Tanzania)
Question 10
2023 നവംബറിൽ സ്തനാർബുദം തടയുന്നതിനുള്ള പ്രതിരോധ മരുന്നായ 'അനാസ്ട്രസോൾ' ഗുളിക ഉപയോഗിക്കാൻ അനുമതി നൽകിയ രാജ്യം:-
Show answer
ബ്രിട്ടൻ
Question 11
ആർ ശങ്കർ ഫൗണ്ടേഷന്റെ ആർ ശങ്കർ പുരസ്കാരം ലഭിച്ചത്:-
Show answer
ഉമ്മൻചാണ്ടി( മരണാനന്തര ബഹുമതി)
Question 12
2023 നവംബറിൽ വിജയകരമായി പരീക്ഷിച്ച ഹസ്രദൂര ബാലിസ്റ്റിക് മിസൈൽ :-
Show answer
പ്രളയ്
Question 13
2023 ഏകദിന ലോകകപ്പിലെ ആദ്യ ഇരട്ട സെഞ്ച്വറി നേടിയത്:-
Show answer
ഗ്ളെന്‍ മാക്സ്വെല് (ഓസ്ട്രേലിയ)
Question 14
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സോഷ്യൽ ഓഡിറ്റിംഗ് ഒന്നാമതെത്തിയ സംസ്ഥാനം :-
Show answer
കേരളം