november 08 2023
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള november 08 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
അന്താരാഷ്ട്ര ക്രിക്കറ്റിൽ ടൈംഡ് ഔട്ട് രീതിയിൽ പുറത്തായ ആദ്യ താരം:-
Show answer
എയ്ഞ്ചലോ മാത്യൂസ്
Notes: എയ്ഞ്ചലോ മാത്യൂസ്
Question 2
ഡിജിറ്റൽ രൂപ ലഭിച്ചു തുടങ്ങിയ കേരളത്തിലെ നഗരങ്ങൾ:
Show answer
- കൊച്ചി കോഴിക്കോട്,തിരുവന്തപുരം, തൃശൂർ,
Question 3
ഹാൾ മാർക്കിങ് സമ്പൂർണ്ണമായി നടപ്പാക്കിയ ആദ്യ സംസ്ഥാനമായി മാറിയത്:-
Show answer
കേരളം