Daily Current Affairs-2023-november
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More
Current Affairs/2023/november/november 07 2023

november 07 2023

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള november 07 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
ഇന്ത്യയുടെ 12മാത് മുഖ്യ വിവരാകാശ കമ്മീഷണർ ആയി ചുമതലയേറ്റത് :-
Show answer
ഹീരാലാൽ സമരിയ
Question 2
അഞ്ചാമത് ഗ്ലോബൽ ആയുർവേദ ഫെസ്റ്റ് വേദി:-
Show answer
തിരുവനന്തപുരം
Question 3
ഏറ്റവും കൂടുതൽ കാലം അഭിഭാഷകനായി ജോലി ചെയ്തതിനുള്ള ഗിന്നസ് റെക്കോർഡ് സ്വന്തമാക്കിയ മലയാളി അഡ്വക്കേറ്റ്:-
Show answer
അഡ്വ, പി.ബി. മേനോൻ
Question 4
കുടുംബശ്രീയുടെ ഡിജിറ്റൽ റേഡിയോ:-
Show answer
റേഡിയോ ശ്രീ
Question 5
ഇന്ത്യയിൽ ആഭ്യന്തര കപ്പൽയാത്ര ആരംഭിച്ച ആദ്യ അന്താരാഷ്ട്ര ക്രൂയിസ് ലൈനർ :-
Show answer
കോസ്റ്റ സെറീന (ഇറ്റലി )
Question 6
ദേശീയ ജൂനിയർ അത്ലേറ്റിക് ക്ക് ചാമ്പ്യൻഷിപ്പ് വേദി :-
Show answer
കോയമ്പത്തൂർ
Question 7
2023, വനിതാ ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി കിരീടം നേടിയത് :-
Show answer
ഇന്ത്യ
Question 8
65 ആമത് സംസ്ഥാന സ്കൂൾ ഗെയിംസ് വേദി :-
Show answer
കണ്ണൂർ