november 05 2023
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള november 05 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
വൈറ്റ് ബോൾ ക്രിക്കറ്റിൽ 50 സെഞ്ച്വറി നേടിയ ആദ്യ ക്രിക്കറ്റ് താരം -
Show answer
വിരാട് കോലി
Question 2
വേൾഡ് ക്ലബ് വോളിബോൾ ചാമ്പ്യൻഷിപ്പിന്റെ വേദി 2023 -
Show answer
ബാംഗ്ലൂർ
Question 3
പി എസ് ശ്രീധരൻ പിള്ളയുടെ 200-ാമത്തെ പുസ്തകം
Show answer
വാമനവൃക്ഷകല
Question 4
റിപ്പബ്ലിക്കിന്റെ ഭാവി എന്ന പുസ്തകത്തിന്റെ രചയിതാവ് -
Show answer
എം ബി രാജേഷ്
Question 5
2023 ലെ ഗ്ലോബൽ റെസ്‌പോൺസിബിൾ ടൂറിസം അവാർഡ് നേടിയ ഇന്ത്യൻ സംസ്ഥാനം
Show answer
കേരളം
Question 6
പ്രാദേശിക ഉൽപ്പന്നങ്ങളും ജിയോഗ്രഫിക്കൽ ഇൻഡിക്കേഷൻ (ജിഐ) ടാഗ് ഉള്ളവയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള കേരളത്തിലെ ആദ്യത്തെ യൂണിറ്റി മാൾ
Show answer
ടെക്നോപാർക്ക്