Daily Current Affairs-2023-november
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More
Current Affairs/2023/november/november 03 2023

november 03 2023

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള november 03 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
കോളിൻസ് നിഘണ്ടു 2023 ലെ വാക്കായി തിരഞ്ഞെടുക്കപ്പെട്ടത് :-
Show answer
എഐ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്)
Question 2
അടുത്തിടെ പ്രവർത്തനം അവസാനിപ്പിച്ച ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായിരുന്ന യുദ്ധവിമാനം:-
Show answer
മിഗ്‌ 21
Question 3
2023 നവംബർ സച്ചിന്റെ പൂർണ്ണകായ പ്രതിമ അനാച്ഛാദനം ചെയ്തത് :-
Show answer
വാങ്കടെ ക്രിക്കറ്റ് സ്റ്റേഡിയം മുംബൈ
Question 4
2034 ഫിഫ ഫുട്ബോൾ ലോകകപ്പ് വേദി:-
Show answer
സൗദി അറേബ്യ
Question 5
2023 ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ വ്യതിയാന സമ്മേളനം:-
Show answer
ദുബായ്