november 02 2023
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള november 02 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
ലോകത്തിനു മുന്നിൽ കേരളത്തെ അടയാളപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ആരംഭിച്ച പരിപാടി :-
Show answer
കേരളീയം
Question 2
ലോകത്ത് ആദ്യമായി ജനിതകമാറ്റം വരുത്തിയ പന്നിയുടെ ഹൃദയം മനുഷ്യനിൽ വെച്ച് പിടിപ്പിച്ച രാജ്യം
Show answer
അമേരിക്ക
Question 3
2023 നവംബറിൽ അന്തരിച്ച തങ്കപ്പ പണിക്കർ ഏതു കലയുമായി ബന്ധപ്പെട്ടിരിക്കുന്നു :-
Show answer
കഥകളി
Question 4
2023 ലെ ബ്രിട്ടീഷ് അക്കാഡമി ഓഫ് ബുക്ക് പ്രൈസ് പുരസ്കാരം ലഭിച്ച ഇന്ത്യൻ വംശജ :-
Show answer
നന്ദിനി ദാസ്
Notes: കോർട്ടിങ് ഇന്ത്യ: ഇംഗ്ലണ്ട്, മുഗൾ ഇന്ത്യ ആൻഡ് ദ് ഒറിജിൻ ഓഫ് എംപയർ എന്ന പുസ്തകമാണ് പുരസ്കാരത്തിന് അർഹയാക്കിയത്
Question 5
ലോകാരോഗ്യ സംഘടനയുടെ തെക്ക് കിഴക്കൻ ഏഷ്യൻ റീജിയണൽ ഡയറക്ടർ ആയി തിരഞ്ഞെടുക്കപ്പെട്ടത് :-
Show answer
സൈമ വാസിദ്