november 01 2023
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള november 01 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
യുനെസ്കോയുടെ സാഹിത്യ പദവി ലഭിച്ച ഇന്ത്യയിലെ ആദ്യ നഗരം :-
Show answer
കോഴിക്കോട്
Question 2
സംഗീത നഗരം പദവി ലഭിച്ച ഇന്ത്യയിലെ നഗരം:-
Show answer
ഗോളിയോർ
Question 3
രാജ്യത്തിനായി വീരമൃത്യു വരിച്ചവരെ ആദരിക്കാൻ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ആരംഭിച്ച ക്യാമ്പയിൻ:-
Show answer
റെ മണ്ണ് എന്റെ രാജ്യം
Question 4
2023 നവംബറിൽ പ്രധാനമന്ത്രിയും ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീനയും ഉദ്ഘാടനം ചെയ്ത റെയിൽ ലിങ്ക് :-
Show answer
ഖൗറ -അഗർത്തല റെയിൽ ലിങ്ക് (ബംഗ്ലാദേശ് ത്രിപുര)
Question 5
ഇന്ത്യൻ ആർമിയുടെ ആദ്യത്തെ വെർട്ടിക്കൽ വിൻഡ് ടണൽ സ്ഥാപിച്ചത് :-
Show answer
മാചൽ പ്രദേശ്
Question 6
മേരാ യുവ ഭാരത്'/മൈ ഭാരത് :-
Show answer
യുവാക്കൾക്കായി ഏകജാലക സർക്കാർ പ്ലാറ്റ്ഫോം
Question 7
കർണാടക സർക്കാരിന്റെ കന്നട രാജ്യോത്സവ് പുരസ്കാരം ലഭിച്ചത് :-
Show answer
എസ് സോമനാഥ്